മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മയ്യിൽ നിരത്ത് പാലത്തിന് സമീപം കാർ തലകീഴായി മറിഞ്ഞു




മയ്യിൽ:  മയ്യിൽ നിരത്ത് പാലത്തിനു സമീപം കാർ തലകീഴായി മറിഞ്ഞു. മയ്യിൽ ടൗണിലെ വസ്ത്രലയ ഉടമയുടെ കാറാണ് വൈകിട്ട് അഞ്ചരയോടെ അപകടത്തിൽ പെട്ടത്.

മട്ടന്നൂരിലെ വീട്ടിൽ നിന്നും കടയിലേക്കു വരുന്ന വഴിയാണ് അപകടം. ആർക്കും പരുക്കില്ല. കാർ പൂർണമായും തകർന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്