മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ശിശുദിനം  ആഘോഷിച്ചുബികണ്ണാടിപറമ്പമണ്ഡലം  കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ശിശുദിനം  ആഘോഷിച്ചു



ശിശുദിനം  ആഘോഷിച്ചു. കണ്ണാടിപറമ്പ  മണ്ഡലം  കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പുഷ്പാർച്ചനയും  മധുര വിതരണവും  നടന്നു. പരുപാടി  കണ്ണാടിപ്പറമ്പ  കോൺഗ്രസ്സ് മണ്ഡലം  പ്രസിഡന്റ്‌  ശ്രീ എൻ ഇ ഭാസ്കരമാരാർ  നിർവഹിച്ചു... കിഷോർ കറത്ത, രാജീവൻ  പറമ്പൻ, ധനേഷ്  സിവി, മുഹമ്മദ്‌ കുഞ്ഞി പാറപ്പുറം, ചന്ദ്രൻ, ഇന്ദിര എന്നിവർ  നേതൃത്വം  നൽകി.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്