മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അളാങ്കോട്ട് അബ്ദുൾ ഖാദർ നിര്യാതനായി

അളാങ്കോട്ട് അബ്ദുൾ ഖാദർ നിര്യാതനായി



തായംപൊയിൽ കാര്യാംപറമ്പിലെ അളാങ്കോട്ട് അബ്ദുൾ ഖാദർ (64) നിര്യാതനായി. പരേതനായ കുഞ്ഞുമുഹമ്മദിന്റെയും അളാങ്കോട്ട് ഫാത്തിമയുടെയും മകനാണ്.

 ഭാര്യ: സി റംലത്ത്

മക്കൾ : റാഫി , റാഷിദ്, ഇർഷാദ് (ഗൾഫ് ), റംഷീന , ജുമാന

മരുമക്കൾ: റംഷീന (മലപ്പട്ടം), നിഷാന (ചാപ്പ), ഫാത്തിമത്ത് ഫിദ (മാണിയൂർ), മുഹമ്മദ് ഫയാസ് (പള്ളിച്ചാൽ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്