മംഗളൂരുവിൽ കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
അഴിക്കോട് നീർക്കടവിലെ മുൻ പഞ്ചായത്ത് മെമ്പർ പട്ടർകണ്ടി അരയൻ പദ്മനാഭന്റെ മകൾ സാന്ദ്ര പി. എ. (21) അന്തരിച്ചു.
മംഗലാപുരം Fr. Mullers മെഡിക്കൽ കോളേജിലെ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി യാണ്.
അമ്മ : പ്രസീത
സഹോദരൻ : രാംജിത്
സംസ്കാരം രാവിലെ 11 മണിക്ക് നീർക്കടവിലെ സമുദായ ശ്മശാനത്തിൽ.

Post a Comment