മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കെ എം ഗോപാലൻ നിര്യാതനായി

കെ എം ഗോപാലൻ നിര്യാതനായി


കുറ്റ്യാട്ടൂർ: പാലോട്ടു മൂലയിലെ കെ എം ഗോപാലൻ (84) നിര്യാതനായി. 

ഭാര്യ: ജാനകി

മക്കൾ: രാജൻ (റിട്ടേർഡ് കെഎസ്ഇബി), ഭാരതി. പത്മാവതി, മധുസൂദനൻ.

മരുമക്കൾ: രജിത, ഹരിദാസ്, വിനയ, പരേതനായ രാമകൃഷ്ണൻ.

സംസ്കാരം ഇന്ന് രാവിലെ 11.30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്