മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ശ്രീലക്ഷ്മി നിജിത്തിനെ ചിദഗ്നി അനുമോദിക്കുന്നു



നാറാത്ത് സ്വദേശിനിയായ ശ്രീലക്ഷ്മി നിജിത്തിനെ അനുമോദിക്കുന്നു. ചെറിയ വയസ്സിൽ തന്നെ വാർത്താ അവതാരിക രംഗത്തേക്ക് കടന്നു വന്നതാണ് ശ്രീലക്ഷ്മി ഇതിനകം ഒരുപാട് വാർത്തകൾ ശ്രീലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. നവമാധ്യമായ  "NEWS 24" എന്ന ചാനലിലിലും അവതരണം നടത്തിയതാണ് ശ്രീലക്ഷ്മി നിജിത്ത്. സൂര്യ കിരൺ വാർത്താ ചാനൽ അവതാരകയാണ് ശ്രീലക്ഷ്മി ഇപ്പോൾ. നാറാത്ത് ചിദഗ്നി പാഠശാല ഗ്രൂപ്പ് അംഗവുമായ ശ്രീലക്ഷ്മി നിജിത്തിനെ  ചിദഗ്നി അനുമോദിക്കുന്നു.

നവംബർ 28 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നാറാത്ത് ഭാരതി ഹാളിൽ വച്ചാണ് അനുമോദനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്