മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും ജില്ലാ ആശ്വാസ കുടുംബ സഹായ ഫണ്ട് വിതരണവും നടന്നു

കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും ജില്ലാ ആശ്വാസ കുടുംബ സഹായ ഫണ്ട് വിതരണവും നടന്നു

കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പുതിയതെരു മേഖല ജനറൽ ബോഡിയോഗവും ജില്ലാ ആശ്വാസ കുടുംബ സഹായ ഫണ്ട് കൈമാറലും നടന്നു പുതിയ തെരു മേഖലയിലെ പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന മരണപ്പെട്ട രണ്ട് മെമ്പർമാരുടെ കുടുംബങ്ങൾക്ക് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആശ്വാസ പദ്ധതിയിൽ നിന്നുമുള്ള ഫണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടിവി കൈമാറി യോഗത്തിൽ മേഖലാ പ്രസിഡന്റ് അബൂബക്കർ അൽഫാ അധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി സിദ്ധീഖ് സ ഫാ സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി പി കെ സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു ജില്ലാ പ്രസിഡന്റ് കെ രജിത്ത് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ അജയകുമാർ ജില്ലാ ട്രഷറർ ശശീന്ദ്രൻ കെ വി ജില്ലാ നേതാക്കളായ മാലൂർ മോഹനൻ സോമ സുന്ദരം ദിവാകരൻ പ്രശാന്ത് പ്രമോദ് എന്നിവർ സംസാരിച്ചു മേഖല ജോയിൻ സെക്രട്ടറി അഫ്സൽ നന്ദി പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്