മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവുടയാട സമർപ്പണം നടന്നു

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവുടയാട സമർപ്പണം നടന്നുകണ്ണാടിപ്പറമ്പ്: ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്രത്തിൽ നിന്നും തിരുവോണ നാളിൽ തിരുവുടയാട സമർപ്പണം നടന്നു. ചടങ്ങിന്‌ മേൽശാന്തി ഇ എൻ.നാരായണൻ നമ്പൂതിരി ,കാടൻ രാഘവൻ ചെട്ടിയാൻ, പി.പുരുഷോത്തമൻ മാസ്റ്റർ എന്നിവർ കാർമികത്വം വഹിച്ചു

1/Post a Comment/Comments

Post a Comment

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്