ഇനി മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ (60%) പാസ്സാകും.
ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയം ലഭിക്കും.
പരീക്ഷാ സിലബസ് MVD LEADS ആപ്പിൽ ലഭ്യമാണ്. ആപ്പിൽ പ്രാക്ടീസ് ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും ചെയ്യാം.
🎓 LEADS ആപ്പിൽ റോഡ് സുരക്ഷാ പരീക്ഷ എന്ന ടാബിലെ test 80% മാർക്കോടെ പാസ്സാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും.
ഇത് നേടിയവർക്ക് ലേണേഴ്സ് ലൈസൻസ് കഴിഞ്ഞുള്ള നിർബന്ധിത ക്ലാസ് ഒഴിവാകാം.
🚌 വിദ്യാർത്ഥികൾക്ക് LEADS ആപ്പ് വഴി KSRTC/സ്വകാര്യ ബസുകളിൽ ടിക്കറ്റ് കൺസെഷൻ ലഭിക്കും.
QR കോഡ് കണ്ടക്ടർ സ്കാൻ ചെയ്ത് യാത്ര ചെയ്യാം
👨🏫 ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും 🚔 MVD സ്റ്റാഫിനും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം.
📲 ഇപ്പോൾ തന്നെ MVD LEADS ആപ്പ് ഡൗൺലോഡ് ചെയ്ത് പരീക്ഷക്ക് തയ്യാറാവൂ!
– മോട്ടോർ വാഹന വകുപ്പ്
App Download ചെയ്യൂ
👇👇👇👇👇👇👇
#mvdkerala #mvdleadsapp #learnerstest
#CollectorKNR #WeAreKannur

Post a Comment