നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബ ശ്രീ 13വാർഡ് ads അരങ്ങ് 2023 വാർഷികാഘോഷം സംഘടിപ്പിച്ചു. മിഹ്റാബി മെമ്പറുടെ അധ്യക്ഷതയിൽ കെ. ശ്യാമള (നാറാത്ത്ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം നിർവഹിച്ചു. cds മെമ്പർ വിദ്യ, സീനത്, സാജിത, സവിത. അനുഷ, കദീജ, ജമുന എന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികൾ അരങ്ങേറി. LSS വിജയിച്ച നിയ പ്രകാശൻ അനുമോദിച്ചു. വിജയികൾക്ക് ഉള്ള സമ്മാനവിതരണവും നടത്തി.
Post a Comment