മലപ്പട്ടം: അടൂർ കടവ് തൂക്കുപാലത്തിന് സമീപം മരം പൊട്ടി വീണതിനെ തുടർന്ന് ഉണ്ടായ തടസ്സം നീക്കിയതായി മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി. പി. ലക്ഷ്മണൻ അറിയിച്ചു.
സംഭവസ്ഥലം രാവിലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുലേഖ ടി.കെ., വൈസ് പ്രസിഡന്റ് വാസന്തി, സ്ഥിരം സമിതി അംഗം അനീഷ് കുമാർ, വാർഡ് മെമ്പർമാർ എന്നിവർ സന്ദർശിച്ചു.

Post a Comment