മലപ്പട്ടം: മലപ്പട്ടം കാനം ഭാഗത്തെ ചെറിയ പുളുക്കൂൽ കുഞ്ഞി നാരായണൻ(81) നിര്യാതനായി. റിട്ടയേർഡ് വില്ലേജ് ഓഫീസർ ആയിരുന്നു.
ഭാര്യ കണ്ടോത്ത് കാർത്യായനി വേളം,
മക്കൾ: ലളിത, പ്രശാന്തൻ (വിമുക്തഭടൻ), പ്രീത (പെരുവങൂർ ALP School).
മരുമക്കൾ: യു നാരായണൻ തളിപ്പറമ്പ് (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), ലതിക കണ്ണപുരം. പരേതനായ പ്രകാശൻ കെ
ഭൗതികശരീരം 11മണിവരെ വേളത്തെ മകളുടെ വീട്ടിലും തുടർന്ന് മലപ്പട്ടത്തെ സ്വവസതിയിലും പൊതുദർശനത്തിനുശേഷം സംസ്കാരം 1.30 ന് മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ

Post a Comment