മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

IRPC കൊളച്ചേരി, സി ഗോപിനാഥന് വോക്കിങ് സ്റ്റിക് നൽകി  



കൊളച്ചേരി സി ഗോപിനാഥന് IRPC കൊളച്ചേരി ലോക്കൽ വോക്കിങ് സ്റ്റിക് നൽകി  IRPC കൊളച്ചേരി ലോക്കൽ വൈസ് ചെയർമാൻ  പി പി കുഞ്ഞിരാമൻ, പി പി നാരായണൻ, സി അതുൽ എന്നിവർ  പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്