മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കരിനിയമങ്ങൾ പിൻവലിച്ചതിലും ,സമരം വിജയിച്ചതിലും ആഹ്ലാദം പ്രകടിപ്പിച്ച് കർഷകരും ,തൊഴിലാളികളും ആഹ്ലാദ പ്രകടനം നടത്തി



വിജയാഹ്ലാദ പ്രകടനം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷകകരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷക്കാലമായി കർഷകർ നടത്തിവരുന്ന സമരത്തിന് മുന്നിൽ കീഴടങ്ങി കരിനിയമങ്ങൾ പിൻവലിച്ചതിലും ,സമരം വിജയിച്ചതിലും ആഹ്ലാദം പ്രകടിപ്പിച്ച് കർഷകരും ,തൊഴിലാളികളും ആഹ്ലാദ പ്രകടനം നടത്തി

  കരിങ്കൽ കുഴിയിൽ നിന്ന് കൊളച്ചേരി മുക്കിലേക്ക് നടന്ന പ്രകടനത്തിന് ശേഷം കൊളച്ചേരിമുക്കിൽ നടന്ന പൊതുയോഗത്തിൽ കെ.രാമകൃഷ്ണൻ മാസ്റ്റർ ,എ.കൃഷ്ണൻ പ്രസംഗിച്ചു.

പ്രകടനത്തിന് സി. സത്യൻ ,ഇ പി ജയരാജൻ ,സി.രജുകുമാർ ,എം ശ്രീധരൻ നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്