മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മേച്ചേരിയിലെ കോയികുളങ്ങര തങ്കമണി (66) അന്തരിച്ചു



കയരളം മേച്ചേരിയിലെ കോയികുളങ്ങര തങ്കമണി (66) അന്തരിച്ചു. ഭർത്താവ് പി.നാരായണൻ മക്കൾ സിന്ധു, ഷിബിരാജ്, സുഷിൽരാജ് (ആർമി). മരുമക്കൾ പ്രസീത (പാപ്പിനിശ്ശേരി),ജിഷ (വാരം), പരേതനായ ശശിധരൻ സഹോദരങ്ങൾ പത്മാവതി, മുകുന്ദൻ, ചന്ദ്രശേഖരൻ, പ്രകാശൻ, സതി സംസ്കാരം ഇന്ന് 08/02/2022 ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്