DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റി കൊടും വേനലിൽ കുടിനീരുമായി. സ്നേഹമൊരു കുമ്പിൾ ദാഹജലപന്തൽ തീർത്തു. പുലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി അംഗം അദ്നാൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രജിൻ, മേഖല ജോയിന്റ് സെക്രട്ടറി സനില, ട്രെഷറർ ശരത്ത് അരമ്പൻ, മേഖല കമ്മറ്റി അംഗം സിജിൽ ഇഗ്നേഷ്യസ് പുല്ലൂപ്പി south യൂണിറ്റ് പ്രസിഡന്റ് ജിൻസി ക്രിസ്റ്റീന എന്നിവർ സന്നിധരായി.
Post a Comment