കെ പി ഗിരിജ പെരുമാച്ചേരി സ്കൂളിന് സമീപം കുന്നത് പുതിയ വീട്ടിൽ ഗിരിജ (71) അന്തരിച്ചു.
പരേതരായ ആന്തൂർ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെയും കെ പി ജാനകി അമ്മയുടെയും മകളാണ്.
ഭർത്താവ് പരേതനായ ചന്ദ്രശേഖരൻ നമ്പ്യാർ,
മകൻ : വിനീത്.
സഹോദരങ്ങൾ : കെ പി ചന്ദ്രമതി (കോഴിക്കോട് ), കെ പി തങ്കമണി (മയ്യിൽ ), പരേതനായ കെ പി ജനാർദ്ദനൻ..
Post a Comment