റിട്ടേഡ് എഫ് സി ഐ ശ്രീ വിജയത്തിൽ നിലിയത്ത് കണ്ണോത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു
കൊളച്ചേരിപ്പറമ്പ് ശ്രീ വിജയത്തിൽ നിലിയത്ത് കണ്ണോത്ത് ശ്രീധരൻ നമ്പ്യാർ (70) (റിട്ടേഡ് എഫ് സി ഐ) അന്തരിച്ചു . ഭാര്യ ഇ പി വിജയകുമാരി ,
മക്കൾ ഇ പി ഉല്ലാസ് (ഗൾഫ്), ഇ പി മിഥുൻ കാന്ത് (റെയിൽവേ ), ഇ പി ദിവ്യശ്രീ (എസ് ബി ഐ കണ്ണൂർ)
മരുമക്കൾ രാജേഷ് കരിവെള്ളൂർ , വൃന്ദ കീച്ചേരി ,(ഇൻഫോസിസ് തിരുവനന്തപുരം ) ദൃശ്യ തളിപ്പറമ്പ്.
സഹോദരങ്ങൾ എൻ കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ കണ്ണാടിപ്പറമ്പ് (റിട്ടയേഡ് സിൻഡിക്കേറ്റ് ബാങ്ക്) പരേതരായ ജാനകി അമ്മ ,ലക്ഷ്മിക്കുട്ടി അമ്മ.
ശവസംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്...

Post a Comment