മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 മത്സ്യ തൊഴിലാളി തിരയിൽ പെട്ട് മരിച്ചു 





പാപ്പിനിശ്ശേരി:

ഇല്ലിപ്പുറം:

 സഹകരണ ടൈൽസിന് സമീപം താമസിക്കുന്ന ചെങ്ങളത്ത് മോഹനൻ മരണപ്പെട്ടു.


മത്സ്യ പിടിക്കുന്നതിനിടെ കടലിൽ വീണ് മരണപ്പെട്ടത് 

ഇന്ന് രാവിലെ കാഞ്ഞങ്ങാട് വെച്ച് ആണ് അപകടം നടന്നത് അപകടത്തിൽ പെട്ട രണ്ടുപേരെയും ഉടനെ ആശുപത്രിയില് എത്തിച്ചെങ്കിലും മോഹനന് മരണപ്പെടുകയായിരുന്നു

സംസ്കാരം പിന്നീട് സമുദായ ശ്മശാനത്തിൽ



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്