കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം അഘോഷിച്ചു
കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരി ,ഇ എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ഗണപതി ഹോമം, ഉഷഃപൂജ, നവക പൂജ, നവകാഭിഷേകം, ഉച്ച: പൂജ എന്നി വിശേഷാൽ ചടങ്ങുകൾ പ്രതിഷ്ഠാദിനത്തിൻ്റെ ഭാഗമായി നടത്തി

Post a Comment