മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച്

കണ്ണൂർ: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ട്രേറ്റ്ലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റിജിൻ രാജ് ജില്ലാ ഭാരവാഹികളായ വി രാഹുൽ, ഷാജു കണ്ടമ്പേത്ത്, സിവി സുമിത്ത്, സുമേഷ് കുമാർ, ജിതിൻ ലൂക്കോസ്, നവീൻ കുമാർ, രാഗേഷ് തില്ലങ്കേരി, പ്രശാന്ത് മാസ്റ്റർ, വിജേഷ് കെ. കെ, മുഹ്സിൻ കീഴ്ത്തള്ളി, മുഹമ്മദ്‌ ഷമ്മാസ്, രാജേഷ് കൂടാളി, ബ്ലോക്ക്‌ പ്രസിഡന്റ്‌ മാർ വരുൺ എം കെ, ഫർസിൻ മജീദ്, ചിന്മയ് മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി. 


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്