മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി, സര്‍ക്കാര്‍ ഹര്‍ജി തള്ളി
കൊച്ചി: നടന്‍ മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ കേസിൽ മോഹൻലാൻ തുടർനടപടികൾ നേരിടണം. 2012 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Post a Comment