മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിന്  പച്ചക്കറികൾ നൽകി ആദിക മാതൃകയായി

കമ്പിൽ എ എൽ പി സ്കൂൾ (ചെറുക്കുന്ന് ) LKG വിദ്യാർഥി യായ ആദികയുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ച ഭക്ഷണത്തിന് നൽകിയ പച്ചക്കറികൾ സ്കൂൾ ഹെഡ് മിസ്ട്രസ് കെ. സ്മിത ടീച്ചർ ഏറ്റു വാങ്ങി.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്