മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പയ്യന്നൂർ എം.എൽ.എയുടെ ഭാര്യാമാതാവ് ചേലേരി ഇശാന മംഗലത്തെ വെള്ളുവ കമലാക്ഷി നിര്യാതയായി

പയ്യന്നൂർ എം.എൽ.എയുടെ ഭാര്യാമാതാവ് ചേലേരി ഇശാന മംഗലത്തെ വെള്ളുവ കമലാക്ഷി നിര്യാതയായി


ചേലേരി:-  ഇശാന മംഗലം ക്ഷേത്രത്തിന് സമീപത്തെ വെള്ളുവ കമലാക്ഷി ( 76 ) നിര്യാതയായി. 

ഭർത്താവ്: പരേതനായ എരിപുരം രാഘവൻ

മക്കൾ :-  ശ്രീവൽസ. ആർ.ഇ.( ജോയിന്റ് കമ്മീഷണർ, GST കണ്ണൂർ), ശ്രീവിദ്യ. ആർ. ഇ (പി.ആർ.ഒ. CHC  പാപ്പിനിശ്ശേരി)

മരുമക്കൾ :- ടി. ഐ മധുസൂദനൻ (പയ്യന്നൂർ MLA) മധു വൈ.ആർ (റിട്ട. ആർമി, കണ്ണൂർ )

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്