സ്നേഹക്കൂട് വാട്സ്ആപ് കൂട്ടായ്മയുടെ വാർഷികാഘോഷം സ്നേഹസംഗമം കണ്ണൂർ റിഥo മ്യൂസിക് അക്കാദമിയിൽ എസ്. ഐ. പി. എസ് ലീലാമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആർടിസ്റ്റ് ശശികല അധ്യക്ഷത വഹിച്ചു. വല്ലി ടീച്ചർ, ബിന്ദു ടീച്ചർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. കെ ഉമേശൻ, നാടക കുലപതി ഹരിദാസ്, റിട്ടയേർഡ് എസ്. ഐ രാജൻ യു. കെ, റിട്ടയേർഡ് ട്രാഫിക് എസ്. ഐ വിനോദ് കുമാർ, അഡ്വക്കേറ്റ് ജൂലി, ഷീജ ടീച്ചർ, ജീവരാജ് ടി കെ , ശോഭന ടീച്ചർ, മനീഷ് കണ്ണോത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment