മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അനിൽകുമാർ കണ്ണാടിപ്പറമ്പിൻ്റെ "പൊൻ ചെമ്പകം" പ്രകാശനം ചെയ്തു

അനിൽകുമാർ കണ്ണാടിപ്പറമ്പിൻ്റെ "പൊൻ ചെമ്പകം" പ്രകാശനം ചെയ്തു

കണ്ണാടിപ്പറമ്പ്: ചെറുകഥാകൃത്ത്  അനിൽകുമാർ കണ്ണാടിപ്പറമ്പിൻ്റെ മൂന്നാമത് രചനയായ "പൊൻചെമ്പകം" കവിതാ സമാഹാരം റിട്ട: എ.ഇ.ഒ.സുബ്രഹ്മണ്യൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.കണ്ണാടിപ്പറമ്പ് ഗവ: ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.വി.ദിവാകരൻ മാസ്റ്റർ, മലപ്പട്ടം ഗംഗാധരൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്