മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആശ വർക്കർമാരുടെ പ്രതിമാസ അവലോകന യോഗം മയ്യിൽ പഞ്ചായത്ത് ഹാളിൽ നടന്നു

ആശ വർക്കർമാരുടെ പ്രതിമാസ അവലോകന യോഗം മയ്യിൽ പഞ്ചായത്ത് ഹാളിൽ നടന്നു

ആശ വർക്കർമാരുടെ പ്രതിമാസം അവലോകന യോഗം മയ്യിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.സ്വാഗതം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ ദിവാകരൻ.അധ്യക്ഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ.പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ്കുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാക്കിർ ഹുസൈൻ,മെഡിക്കൽ ഓഫീസർ സുഷമ, LHI അനിത, ആശ -ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്