മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൂടാളി ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ എം വി വിജേഷ് അന്തരിച്ചു

കൂടാളി ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ എം വി വിജേഷ് അന്തരിച്ചു

മലപ്പട്ടം : കൂടാളി ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ എം വി വിജേഷ് (36) അന്തരിച്ചു. 

കെ കെ ലക്ഷ്മണൻ - എം വി സാവിത്രി എന്നിവരുടെ മകനാണ്. 

ഭാര്യ: അഞ്ജു (ചെങ്ങളായി). 

മകൻ: അക്ഷജ്.

സഹോദരങ്ങൾ: എം വി രവീന്ദ്രൻ (ഗൾഫ്), എം വി അമൃത (ഇരിട്ടി). 

ഇന്ന് ബുധൻ രാവിലെ എട്ട് മുതൽ ഒൻപത് വരെ മലപ്പട്ടം സെന്റർ ഇ എം എസ് സ്മാരക വായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശനം, 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാര ചടങ്ങ് നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്