മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വളവിൽ ചേലേരിയിലെ കുണ്ടുവയൽ ഇബ്രാഹിം നിര്യാതനായി

വളവിൽ ചേലേരിയിലെ കുണ്ടുവയൽ ഇബ്രാഹിം നിര്യാതനായി

വളവിൽ ചേലേരിയിലെ കുണ്ടുവയൽ ഇബ്രാഹിം.(80) നിര്യാതനായി. 

മക്കൾ : കരീം, റംല, റാബിയ, റഹ്മത്ത്, സൽ‍മത്ത്, ഫാത്തിമ.

മരുമക്കൾ : അബ്‌ദുൾ മജീദ്. കുഞ്ഞി മൊയ്‌ദീൻ. മുഹമ്മദ്‌ കുഞ്ഞി, നൗഷാദ്. 

ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് നൂഞ്ഞേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്