മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ദേവാങ്കണം ചാരു ഹരിതം പദ്ധതിക്ക് നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ തുടക്കംക്കുറിച്ചു

ദേവാങ്കണം ചാരു ഹരിതം പദ്ധതിക്ക് നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ തുടക്കംക്കുറിച്ചു

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ "ദേവാങ്കണം ചാരു ഹരിതം" പദ്ധതിയുടെ ഭാഗമായി ക്ഷേത്ര പരിസരവും ക്ഷേത്രക്കുളങ്ങളും ശുചീകരിച്ചും വൃക്ഷത്തൈകൾ നട്ടും പൂന്തോട്ടം നിർമ്മിച്ചും തുടക്കം കുറിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ടി.രമേശൻ, ട്രസ്റ്റി ബോർഡ് മെമ്പർ എലിയൻ മുകുന്ദൻ, ക്ഷേത്രരക്ഷാതികാരി ടി. കമ്മാരൻ നായർ, പ്രസിഡന്റ് എം. രാജൻ , പി.ടി. കൃഷ്ണൻ, ക്ഷേത്ര ജീവനക്കാർ, മാതൃ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്