മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് പഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ വാക്സിൻ ചലഞ്ചിലേക്കുള്ള സംഭാവന നൽകി

നാറാത്ത് പഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ വാക്സിൻ ചലഞ്ചിലേക്കുള്ള സംഭാവന നൽകി

നാറാത്ത് പഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ വാക്സിൻ ചലഞ്ചിലേക്കുള്ള സംഭാവന നൽകി

__________09.06.2021________________

നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ നൽകിയ വാക്സിൻ ചലഞ്ചിലേക്കുള്ള 10000 രൂപ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, വൈസ് പ്രസിഡന്റ് കെ ശ്യാമള എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു. ഡിഡിഎസ് ചെയർപേഴ്‌സൺ ഷിബിന, മുൻ വാർഡ് മെമ്പർ അരക്കൻ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്