മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് പഞ്ചായത്ത് ഗ്രീൻ പാർക്ക് കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ ഉദ്ഘാടനം നിർവഹിച്ചു

___________15.06.2021________________

നാറാത്ത് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബാലസഭ ഗ്രീൻ പാർക്ക് കണ്ണാടിപറമ്പ് ശ്രീ ധർമ്മ ശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപം കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം നിർവഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അവർകൾ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി

ചെയർപേഴ്സൺ ഗിരിജ വി വി, വാർഡ് മെമ്പർമാരായ ശരത്ത്, സൈഫുദ്ധീൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം മനോഹരൻ, ബാലസഭ ആർ പി സി വിനോദ്, ബാലസഭ കൂട്ടുകാരായ ജിഷ്ണ, വൈഗ ഹരിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷിബിന സ്വാഗതവും മെമ്പർ സെക്രട്ടറി ലീന നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്