മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഹയർ സെക്കൻഡറി 87.94% വിജയം

ഹയർ സെക്കൻഡറി 87.94% വിജയം

 

കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർസെക്കണ്ടറി വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കൂടി. 


സയൻസ് 90.55 %

ഹ്യുമാനിറ്റിസ് 80.04 %

കൊമേഴ്‌സ് 89.13 %


കൂടുതൽ വിജയ ശതമാനമുള്ള ജില്ല എറണാകുളം 91.11%

കുറഞ്ഞ വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ട 82.05%

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്