IRPC കയരളം ലോക്കലിന്റെ നേതൃത്വത്തിൽ എയർ ബെഡും വീൽചെയറും കൈമാറി
___________21.07.2021_________________
കയരളം :- കൊവ്വുപ്പാട്ടെ ആർപ്പാത്ത് നാരായണന്, IRPC കയരളം ലോക്കലിന്റെ നേതൃത്വത്തിൽ എയർ ബെഡും വീൽചെയറും കൈമാറി. കൺവീനർ കെ ദാമോദരൻ, CPI (M) കയരളം LC അംഗം പി.പി.രമേശൻ എന്നിവർ ചേർന്നാണ് കൈമാറിയത്. തദവസരത്തിൽ എം.കെ.രാജീവൻ, സി.സോമൻ, രവി മാസ്റ്റർ, കെ.കെ.സോമൻ എന്നിവർ സന്നിഹിതരായി.
നാറാത്ത് വാർത്തകൾ
Post a Comment