വായനശാലയുടെ ഭാഗമായി നടന്ന ഓണാഘോഷ പരിപാടിയുടെ സമ്മാന ദാന ചടങ്ങിൽ കെ ദിനേശൻ സ്വാഗതം പറഞ്ഞു നാറാത്ത് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല നാറാത്ത് പഞ്ചായത്ത് നേതൃസമിതി കൺവീനർ അരക്കം പുരുഷോത്തമൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.പി സോമൻ ആശംസകൾ അർപ്പിച്ചു. സജിൻ ആമേരി നന്ദി പ്രകാശിപ്പിച്ചു.
Post a Comment