മയ്യിൽ :- ഹരിതഗ്രാമം ഒറപ്പടിയുടെ വീണ്ടും ഒരു കൃഷിപ്പണിക്കാലം. മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ A. K സുചിത്ര പച്ചക്കറിവിത്തുകൾ നട്ട് ഉദ്ഘാടനം ചെയ്യുന്നു. സംഘം കൺവീനർ ഒ വി സുരേശൻ സ്വാഗത പ്രഭാഷണം നടത്തി. മയ്യിൽ കൃഷിഭവൻ അസിസ്റ്റ്ന്റ് സന്ധ്യാ ജയറാം പദ്ധതി വിശദീകരണവും നിർദ്ദേശങ്ങളും നല്കി.
Post a Comment