Home ഒറപ്പടിവെള്ളിക്കോട്ട് ചാലിൽ സാവിത്രി നിര്യാതയായി Admin -August 20, 2021 0 കയരളം :ഒറപ്പടിവെള്ളിക്കോട്ട് ചാലിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ (ആശാരി) ഭാര്യ VC സാവിത്രി 70 വയസ്സ് നിര്യാതയായി സംസ്കാരം വൈകിട്ട് മൂന്നിന് ശന്തി വനം കണ്ടക്കൈ പറമ്പ് മകൾ: ഗീത, മരുമകൻ: രമേശൻ (പട്ടുവം )
Post a Comment