മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പെരുമാച്ചേരിയിലെ കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ (80) നിര്യാതനായി

പെരുമാച്ചേരിയിലെ കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ (80) നിര്യാതനായി

 


പെരുമാച്ചേരി :- പെരുമാച്ചേരിയിലെ കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ (80) നിര്യാതനായി ഭാര്യ ജാനകി, മക്കൾ സ്വപ്ന കെ കെ ,സ്വനേഷ് കെ കെ (ദുബായ് ), റിജേഷ് കെ കെ (സെക്രട്ടറി DYFI മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി )മരുമക്കൾ വിനോദ്  (നാറാത്ത് ), സൗമ്യ(കണ്ണാടിപറമ്പ് ), ഷിജിന (തടിക്കടവ് )

സംസ്കാരം 9 മണി കണ്ടക്കൈ പൊതുസ്മശാനം

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്