മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് മഹാരുദ്രം ആചാര്യവരണത്തോടെ ആരംഭം കുറിച്ചു

കണ്ണാടിപ്പറമ്പ് മഹാരുദ്രം ആചാര്യവരണത്തോടെ ആരംഭം കുറിച്ചു


കണ്ണാടിപ്പറമ്പ്: ഒൻപതാമത് മഹാരുദ്രത്തിന് ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ  അഷ്ടദ്രവ്യ ഗണപതിഹോമം, വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം നടന്ന ആചാര്യവരണം എന്നീ ചടങ്ങുകളോടെ ആരംഭം കുറിച്ചു. നവം 1 മുതൽ 11 വരെ രാവിലെ ഗണപതി ഹോമം, രുദ്രജപം, വിശേഷാൽ പൂജകൾ ,വൈകു: ഭഗവതിസേവ എന്നിവ നടക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്