മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

സഫ്ദർ ഹാഷ്മി ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ്മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയവും സഫ്ദർ ഹാഷ്മി സ്പോർട്സ് ക്ലബും സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ് ഡിസംബർ 18ന് പാടിക്കുന്ന് എമിറേറ്റ്സ് ടർഫ് കോർട്ടിൽ നടക്കും. രാത്രി ഏഴിന് ആരംഭിക്കുന്ന ടൂർണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് അവസരം.17,000 രൂപയാണ് സമ്മാനത്തുക.രജിസ്ട്രേഷന്: 9526941009,9961504693.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്