മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു



 കണ്ണാടിപ്പറമ്പ്: വൃശ്ചികമാസത്തിലെ കാർത്തിക ദിനമായ വെള്ളിയാഴ്ച ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തൃക്കാർത്തിക ദീപം തെളിയിക്കൽ ചടങ്ങും നടന്നു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഇ എൻ.നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം നല്കി.










0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്