മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പരേതനായ തേലകാടൻ പുതിയ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ മകൾ  അടിച്ചേരിയിലെ മഞേരി ഓതയോത് വീട്ടിൽ കമലാക്ഷി അമ്മ അന്തരിച്ചു. 



മലപ്പട്ടം : പരേതനായ തേലകാടൻ പുതിയ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ മകൾ  അടിച്ചേരിയിലെ മഞേരി ഓതയോത് വീട്ടിൽ കമലാക്ഷി അമ്മ (89 ) അന്തരിച്ചു. ഭർത്താവ് പരേതനായ അളവൂർ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. (വിമുക്തഭടൻ ) മക്കൾ പരേതനായ എം. ഒ നാരായണൻ നമ്പ്യാർ, എം ഒ  പത്മിനി, (വാരം) എം ഒ ലക്ഷമണൻ (മാങ്ങാട്‌ ) എം ഒ രുഗ്മിണി, എം  ഒ രവീന്ദ്രൻ (വടുവൻ കുളം) എം. ഒ ശശിധരൻ (വിമുക്തഭടൻ, റയിൽവേ സ്റ്റാഫ് കണ്ണൂർ) എം ഒ വിശ്വനാഥൻ ( പാറക്കാടി,കൊയ്യം ഗവ: ഹൈസ്ക്കൂൾ) എം. ഒ രഘുനാഥൻ (ദുബായ്)

മരുമക്കൾ : രമാവതി (വാരം) കെ ഇ ഗോവിന്ദൻ നമ്പ്യാർ (വാരം) എം വി നളിനി (മാങ്ങാട്) പി പങ്കജാഷി (വടുവൻ കുളം) രമണി ഇ കെ  (ചെരിക്കോട്) എ ബീന (പാറക്കാടി ) സുജ ഗംഗാധരൻ (ചുഴലി ) പരേതനായ കെ കരുണാകരൻ (ഏരുവേശി ) സഹോദരങ്ങൾ എം ഒ ലീല അമ്മ (കണ്ണാടിപറമ്പ് ) എം ഒ രതി (കല്ല്യാശ്ശേരി) എം  ഒ  ജി  മലപ്പട്ടം. പരേതരായ എം  ഒ  ജനാർദ്ദനൻ നമ്പ്യാർ (കാവുംബായി ) എം ഒ ബാലകൃഷ്ണൻ നമ്പ്യാർ (വയക്കര)  എം  ഒ  ദാമോദരൻ നമ്പ്യാർ വിമുക്തഭടൻ  (ചെങ്ങളായി ) സംസ്കാരം നാളെ 21/11/21ന് ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മലപ്പട്ടം പഞ്ചായത്ത്        ശ്മാശനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്