മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പുതിയ യുഗം പുതിയ ചിന്ത; യൂത്ത്‌ ലീഗ്‌ ജില്ല സെക്രട്ടറി കെ കെ ഷിനാജ്‌ ഉദ്ഘാടനം ചെയ്തു



പാറപ്പുറം ശാഖ യൂത്ത്‌ ലീഗ്‌ കമ്മിറ്റി പുതിയ യുഗം പുതിയ ചിന്ത ക്യാമ്പയിന്റെ ഭാഗമായി സാക്ഷ്യം ക്യാമ്പ്‌ യൂത്ത്‌ ലീഗ്‌ ജില്ല സെക്രട്ടറി കെ കെ ഷിനാജ്‌ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ റാഫി പേരാമ്പ്ര, യൂത്ത്‌ ലീഗ്‌ മണ്ഡലം ജന: സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ്‌,ക്ലാസ്സെടുത്തു. പി വി അബ്ദുല്ല മാസ്റ്റർ, സി കുഞ്ഞഹമ്മദ്‌ ഹാജി, ശമ്മാസ്‌ മാലോട്ട്‌, നിയാസ്‌ കെവി , ഇബ്രാഹിം ഹാജി, ആലികുഞ്ഞി,നൗഫീർ സി പി അബ്ദുല്ല,  പ്രസംഗിച്ചു. കെ വി ശുഹൈബ്‌ അധ്യക്ഷത വഹിച്ചു. ഷക്കീൽ കെസി സ്വാഗതവും കെ വി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.ആദിൽ , ഷാഹിദ്‌, അജ്നാസ്‌, റിജാസ്‌ , തൻവീർ, മുനവ്വൽ, നഫ്സീർ നേതൃത്വം നൽകി.

































0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്