മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കുറുപ്പ് സിനിമയുടെ വിജയഘോഷം; ജീവകാരുണ്യ പ്രവർത്തനം നടത്തി ആരാധകർകുറുപ്പ് സിനിമയുടെ വിജയഘോഷം DulQuer ഫാൻസ്‌ കേരളത്തിലെ എല്ലാ ജില്ലകളിലും 75ൽ പരം സ്ഥലങ്ങളിൽ ഒരേ ദിവസം ഒരേ സമയം ജീവകാരുണ്യ പ്രവർത്തനം നടത്തി DulQuer ഫാൻസ്‌ ചരിത്രം കുറിക്കുന്നു.

  അതിന്റെ ഭാഗമായി കണ്ണൂര്‍ ഡിവിഷന്റെ കീഴില്‍ അഴീക്കോട് പൂതപ്പാറയിലെ സ്വാന്തനം വയോജന സജനത്തില്‍ അന്ദേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കി, അവരുടെ കൂടെ സമയം ചിലവിട്ടു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്