മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പെനാൾട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു



കൂത്ത്പറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് DYFi കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മറ്റി പെനാൾട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു നവംബർ 20 ശനിയാഴ്ച മാതോടം പുതിയ പറമ്പിൽ വച്ചാണ് മത്സരം നടത്തപ്പെടുന്നത് ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് മാത്രമാണ് അവസരമുണ്ടാവുക.










0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്