മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

Dyfi യുടെയും മഹിളാ അസോസിയേഷൻ്റേയും നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ  കൂട്ടായ്മ സംഘടിപ്പിച്ചു




Dyfi യുടെയും മഹിളാ അസോസിയേഷൻ്റേയും നേതൃത്വത്തിൽ വേശാല 39 മൈലിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ  കൂട്ടായ്മ സംഘടിപ്പിച്ചു .പുകാസ ജില്ലാ വൈസ് പ്രസിഡന്റ് സ: ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. dyfi മാണിയൂർ ഈസ്റ്റ് മേഖല സെക്രട്ടറി സ: നിജിലേഷ് സി സ്വാഗതം പറഞ്ഞു AIDWA മാണിയൂർ ഈസ്റ്റ് മേഖല സെക്രട്ടറി സ.പി അജിത അദ്ധ്യക്ഷത വഹിച്ചു. dyfi മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സ:കെ.വി പ്രതീഷ് സംസാരിച്ചു. AIDWA മാണിയൂർ ഈസ്റ്റ് മേഖല പ്രസിഡന്റ് ചന്ദ്രമതി നന്ദി പറഞ്ഞു.







0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്