മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ഓർമ്മദിനത്തിൻ്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തീക സഹായം നൽകികമ്പിൽ : DYFI കൊളച്ചേരി വില്ലേജ് മുൻ സിക്രട്ടറിയും , UK സമീക്ഷ  യുടെ പ്രധാന സംഘാടകനുമായ വി പി ഭാസ്കരൻ മാസ്റ്റരുടെ അച്ഛൻ ചൂരിക്കാടൻ രാമൻ ,അമ്മ സി.വി ജാനകി എന്നിവരുടെ ഓർമ്മദിനത്തിൻ്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തി വരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സാമ്പത്തീക സഹായം നൽകി

മക്കളായ സീത ,സുജി എന്നിവരിൽ നിന്ന് CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ സഹായം സ്വീകരിച്ചു. കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ,കൺവീനർ ശ്രീധരൻ സംഘമിത്ര. ഏ.ഒ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്