മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ LDF ൻ്റ നേതൃത്യത്തിൽ കണ്ണൂർ സ്റ്റേഡിയത്തിൽ കൂട്ടധർണ നടത്തി 


കേന്ദ്ര അവഗണന അവസാനിപ്പിക്കുക കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന UDF ,BJP  യെ ഒറ്റപെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് LDF ൻ്റ നേതൃത്യത്തിൽ കണ്ണൂർ സ്റ്റേഡിയത്തിൽ കൂട്ടധർണ നടത്തി CPM കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു പി.സന്തോഷ് കുമാർ ,കാസിം ഇരിക്കുർ , എം.പി മുരളി NCP ,കെ .പി സഹദേവൻ, പി.പി ദിവാകരനും പ്രസംഗിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്