മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മീറ നിവാസിൽ ജലജ ചന്ദ്രബാബു ബാംഗ്ളൂരിൽ നിര്യാതാരായി



തലശ്ശേരി : സോണി മെഡിക്കൽസ് ഉടമ ഒ പി ചന്ദ്രബാബുവിന്റെ ഭാര്യ എരഞ്ഞോളി അരങ്ങാറ്റു പറമ്പിൽ മീറ നിവാസിൽ ജലജ ചന്ദ്രബാബു (52)ബാംഗ്ളൂരിൽ നിര്യാതാരായി കണ്ണൂർ കീച്ചേരി സമുദ്രയിൽ പരേതരായ മാധവൻടെയും ലീലയുടെയും മകളാണ്.
മക്കൾ :- നമ്രുത (യൂ എസ് ) മയൂര (യൂ കെ ) അപൂർവ (വിദ്യാർത്ഥി ബാംഗ്ലൂർ )
മരുമകൻ :- ഉജ്ജ്വൽ (യൂ എസ് )
സഹോദരൻ :- സാഗർ
സംസ്കാരം നാളെ. 12മണിക്ക് ബാംഗ്ലൂർ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്