മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ചേരിക്കൽ കല്ലേൻ ജയരാജൻ നിര്യാതനായി

പരേതനായ  കോയിലേര്യൻ  കുഞ്ഞിരാമന്റെയും കല്ലെൻ പാഞ്ചുവിന്റെയും മകൻ ജയരാജൻ (55) നിര്യാതനായി

ഭാര്യ. ഷീന കാട്ടാമ്പള്ളി മക്കൾ അതുൽ. ജിഷ്ണു.അമൽ 

സഹോദരങ്ങൾ  ഭാർഗവൻ. അനിത. ബിന്ദു. (ആശാവർക്കർ ) സുനിദാസ് (കണ്ണൂർ മുനിസിപ്പാലിറ്റി ), രാജൻ, രവീന്ദ്രൻ, രേഖ 

സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പന്ന്യങ്കണ്ടി സമുദായ ശ്മശാനത്ത്. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്